ബി) പ്രണയം വരുന്നൂ
സി) സ്വപ്‌നങ്ങള്‍ വരുന്നൂ
ഡി) വിപ്ലവങ്ങള്‍ വരുന്നൂ
ഇ) മഴ വരുന്നൂ
എഫ്) നീ വരുന്നില്ല
ഇല്ല
ഇല്ല
ഇല്ല
വരുന്നില്ല !

അറിയിപ്പ്:
ഇന്ന് നീ വരുന്ന
വഴിയോരസന്ധ്യയില്‍
ഞാന്‍ മയിലാകും.
വരുമെന്ന പ്രതീക്ഷയോടെ.
come on babe, come to me.
വരില്ലേ നീ?
No comments:
Post a Comment