Sunday, August 1, 2010

ചില തിയേറ്റര്‍ കലാകാരന്മാര്‍

















മഡിവാല അമ്മച്ചി മെസ്സില്‍ പണിയെടുക്കുന്ന തൊഴിലാളി ias ഡ്രോപ്പ് ഔട്ട്‌ ആണ്
ബീഫ് വേണമെന്നു, അല്ലെങ്കില്‍ പഴംപൊരി വേണമെന്നു പറയുമ്പോള്‍
പുള്ളിക്ക് അഹങ്കാരത്തിന് യാതൊരു കുറവുമില്ല.

എന്‍റെ പ്രിയ സുഹൃത്ത്‌ ടൈപ്പിംഗ്‌ മാസ്റ്റര്‍ mvp ആയ കുണ്ടനും മണ്ടനും ആയതു
വീകെയെന്നിനു പിറക്കാതെ പോയ അരുമ സന്താനമാണ്,
സാഹിത്യ ശൃംഗമാണ്‌

cigerattu വലിച്ചു പാട്ടും പാടി താടി നീട്ടി വളര്‍ത്തിയ
മുടിയില്ലാത്ത കുള്ളന്‍ rockstar ആണത്രേ !!
അവന്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഒക്കെ മാത്രം കാണുന്ന അറ്വാജീനനായ ജനുസ്സില്‍ പെട്ടതാണത്രേ  !!!
എപ്പോഴും നമ്മളെ തോല്പ്പിക്കാനായി പുതിയ പുതിയ ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന സ്ത്രീലിംഗപുത്രന്‍    !!!

ബസ്സില്‍ ബെല്ലടിച്ചു കൊടുക്കുന്ന ചെക്കന്‍ രാജനികന്തിനു പഠിക്കുന്നവന്‍.
ഓട്ടോ ഓടിക്കുന്നവന്‍ പ്രഭുദേവക്ക് പഠിക്കുന്നവന്‍.
പലചരക്കുകടക്കാരന്‍ സരപഞ്ചരത്തിലെ ജയന് പഠിക്കുന്നവന്‍.
പിച്ചക്കാരന്‍ ചുള്ളിക്കാടിനു പഠിക്കുന്നവന്‍.

പോലീസ്കാരന്‍ പ്രിഥ്വിരാജിനു പഠിക്കുന്നവന്‍.
ചെറുപ്പക്കാരൊക്കെ മോഹന്‍ലാലിനു പഠിക്കുന്നവന്‍.
താടിക്കാരൊക്കെ ബുദ്ധിജീവിക്ക് പഠിക്കുന്നവന്‍.

എന്താ നിനക്ക് നീയായി പഠിച്ചാല്‍ ?
ഇനി അതും ഞാന്‍ ചെയ്യണോ ?

1 comment:

Hari Ramesh said...

All persons fictitious ??