Saturday, August 21, 2010

കള്ള് കുടിപ്പാട്ട്:

കള്ള് കുടിപ്പാട്ട്:













താനാരാണെന്ന്  എന്നോട് ചോദിക്ക്
അപ്പോള്‍ പറയും താനാരാണെന്ന്.


ഞാന്‍ ആരാണെന്ന് എന്നോട് ചോദിക്ക് .
അപ്പോള്‍ പറയാം:
താന്‍ ഒരു പടു ഊള ആണെന്നും
തനിക്കു ആരേം സ്നേഹിക്കാന്‍ ആവില്ലെന്നും.

1 comment:

sintoji said...

it has got a different touch - that of a bleeding live wire