Thursday, August 19, 2010

ചങ്കും ചെമ്പരത്തിയും തമ്മിലുള്ള സാമ്യം - അവിഭാജ്യമായ ഉപമ. - (5 മാര്‍ക്ക്‌. 2 lines.)

ചങ്കും ചെമ്പരത്തിയും തമ്മിലുള്ള സാമ്യം - അവിഭാജ്യമായ ഉപമ.  - (5 മാര്‍ക്ക്‌. 2 lines.)

(off gramatology - v6.2.1. First Build 18th March 2010 )
© 2010 Patents and Copyrights - with approval pending with ബോബ്ബിച്ചെന്‍ Humanities Techno Group Inc.

###########################################################
മലയാള വര്‍ഷം ൧൧൨൬:
###########################################################

മുമ്പൊക്കെ നിനക്ക് തെറ്റുമ്പോള്‍ ഞാന്‍ ഉറക്കെ ചിരിക്കുമായിരുന്നു, ഹാ ഹാ ഹാ :D 
ചങ്ക് പറിച്ചു തരുമ്പോള്‍ ചെമ്പരത്തി പൂവാണെന്ന് പറഞ്ഞു: 
എന്‍റെ പ്രണയപ്പ്രാന്തും ബ്രാണ്ടിയും പിടിച്ച മുത്തച്ഛന്‍ പഴയ പ്രണയ കഥ അയവിറക്കി കരഞ്ഞു നിര്‍ത്തിയത് മുത്തശ്ശിയുടെ മുന്നില്‍ ഈ  ചോദ്യം ചോദിച്ചപ്പോഴാണ്:

"ആ പൂവ് എന്ത് ചെയ്തു ?" 
"ഏതു പൂവ്?"
"ഓ! ചവിട്ടി അരച്ച് കളഞ്ഞോ ? "
"അല്ല, അറിഞ്ഞിട്ടെന്തിനാ ? "

"ഓ, ഒന്നുമില്ല, എന്‍റെ ഹൃദയമായിരുന്നു"

(പശ്ചാത്തലത്തില്‍ റബീന്ത്രസംഗീതമോ മറ്റോ വേണം. ഇപ്പൊ ഇല്ല. ചെയ്തു കഴിയുമ്പോള്‍ അതും കെട്ടാം. അല്ലെങ്കില്‍ ഹിന്ദോളം  മതി. അല്ലെങ്കില്‍ ശവതാളം.
ഇരുട്ടും, കണ്മഷി എഴുതിയ കണ്ണുകളും, വിരിയുന്ന പൂക്കളും നിലക്കാതെ അടിക്കുന്ന ഖടികാരവും മാറി മാറി കാണിക്കണം.)

###########################################################
i hate ഇടവേള (y ? anything  with  പദ്മരാജന്‍? നോ മച്ചു, ഇടവേള ബാബു: i hate ഇടവേള ബാബു ) 
###########################################################

2010. 
###########################################################
ഇത്തവണ എനിക്കാണ് തെറ്റിയത്:
ചങ്കിന്റെ മരം മുറ്റത്ത്‌ വളര്‍ന്നു കാടായി പോയി.
ചങ്കില്‍ നിന്നു വാര്‍ന്നു വീണ രക്തം കണ്ടു ലിയ പേടിച്ചു നിലോളിച്ചത്രേ.(എന്റെ ഭാഗോത്യെ !!! ന്റെ ഗുരുവായൂരപ്പാ !!!!)

ചങ്ക് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേച്ചു പക്ഷെ മുത്തശ്ശി പറയും: 
"രാമച്ച വിശറി, കസ്തൂരി മഞ്ഞള്‍, ചങ്കിന്റെ തൈലം, ഇതാണെന്റെ സൌന്ദര്യത്തിന്റെ രഹസ്യം"

ചങ്ക് ഒരു നിറത്തിലെ ഉള്ളു എന്ന് പറഞ്ഞു പെങ്ങളാനെങ്കില്‍ അതെല്ലാം ഇപ്പൊ വേറെ നിറത്തില്‍ ഒക്കെ വളര്‍ത്തുന്നു.
നീല, മഞ്ഞ, കടും ചുവപ്പ്, വെള്ള, ബഹുവര്‍ണ്ണന്‍, തരളിതന്‍ , മ്ലാനന്‍, സൌമ്യന്‍, ഭീഭല്സന്‍,വത്സന്‍. 
പല്ല് പൊങ്ങിയതും.
സ്പിനല്‍ കോര്‍ഡു കുടുങ്ങിയതും: കോര്‍ഡുലെസ്സും.
കള്ള് കുടിച്ചു ബോധം കെട്ട് കിടക്കുന്നതും.

കന്ജാവിനായി, അതെ ജീവനുള്ള കന്ജാവിനായി തന്നെ ദാഹിക്കുന്നതും ഉണ്ടു.

അങ്ങനെ ഇന്നത്തെ വിശുദ്ധ വേദഭാഗവും കഴിഞ്ഞു.






###########################################################
ഇടവേള ബാബുവിന് ഓസ്കാര്‍ കിട്ടി 
###########################################################

പള്ളി മണി അടിച്ചു. നിങ്ങള്‍ക്ക്‌ പോകാം.

ഇവിടെ പാക്കില്‍ സംക്രമാത്തിനു, പുതുപ്പള്ളി പള്ളി പെരുന്നാളിന് സ്ഥിരമായി ചിന്തിക്കട നടത്തിയ എന്‍റെ പ്രിയ സുഹൃത്ത്‌, ബാല്യകാലസഖി ചിന്തിക്കടക്കാരന്‍,
5 പൈസ മുട്ടയിക്ക് വേണ്ടി ഞാന്‍ തല്ലുണ്ടാക്കിയ പാക്കരന്‍ നായര്‍ എന്നിവര്‍ എന്നെ എടുത്തു പിടിച്ചു നിക്കുന്ന നിറം കുറഞ്ഞ ഫോട്ടോ കാണിക്കണം.

വേണേല്‍ ഞാന്‍ ചാരുകസേരയില്‍ ഇരുന്നു സ്വയമ്പോ***ഗം ചെയ്യുന്നത്തിന്റെയും ചിത്രമാകാം.






###########################################################
ലോകം അവസാനിച്ചു.
###########################################################
നരകം. കൂരിരുട്ടു. ബീഡി വലിക്കാന്‍ കമ്പനി ആകെ ഇടവേള ബാബു മാത്രം.
ബീല്സേബൂബിന്റെ കടി. കിനാവും കണ്ണുനീരും (മ മ വെര്‍ഷന്‍ est 1888.  വെ ആരെ ദി ബെസ്റ്റ് ഓഫ് ദി ഏഷ്യ)
all said and done - no pain no  gain - telecom is your baby - export into xml and do it faster dude. we are in the sci fi age. - എന്നൊക്കെ പറഞ്ഞു എന്നെ സ്നേഹിച്ചു പരിപാലിച്ച IIT - IIM passout മാനേജര്‍, ഇവിടെയും.
ഒരു അവസരം കിട്ടുമ്പോള്‍ എന്‍റെ ഷഡ്ഡി മോഷ്ടിക്കുന്ന വാടക വീട്ടിലെ സുഹൃത്ത്‌:






###########################################################
തീര്‍ന്നു. ഒന്ന് നിര്‍ത്താമോ? 
###########################################################

No comments: