Monday, August 23, 2010

ചവിട്ടിത്തേക്കലിന്റെ ഉപമ

കളഞ്ഞു പോയ 5 രൂപ തുട്ടു:
താഴെ വീണ ജമന്തിപ്പൂക്കള്‍:
വഴിയില്‍ കിടക്കുന്ന കോഫി ബൈറ്റ്:

ഇതിനൊക്കെ പൊതുവായ ഒരു സ്വഭാവം ഉണ്ടു.

ചവിട്ടി മെതിക്കപ്പെടും.
അതെടുക്കാനോ അതിന്റെ face value എന്താണെന്ന് നോക്കാനോ
അങ്ങനെയും ഇങ്ങനെയും ഒന്നും എകണോമിസ്റ്റ്  ശ്രമിക്കാറില്ല.

അതിനു ചിലപ്പോഴെങ്കിലും ചരടിന്റെ പിന്‍ബലവും.

No comments: