Tuesday, August 31, 2010

ചില്ലറ ചിരികള്‍

എനിക്ക് തരാതെ നീ ഒളിച്ചു വച്ച ചിരികളൊക്കെ നീ എന്തെടുക്കും ?
ഉറങ്ങുന്നതിനു മുന്നേ ചിരിച്ചു തള്ളുമോ ?

എനിക്ക് നഷ്ടപ്പെട്ട ചിരികള്‍ തിരിച്ചു കിട്ടാന്‍ കേസ് കൊടുക്കണോ ഞാന്‍ ?
വല്ല നീതിപീഡത്തിലും എനിക്ക് രക്ഷ കിട്ടുമോ ?