ഒരു കൊച്ചു തുരങ്കം ആണീ ജീവിതം,
ശനിയാഴ്ച്ചകളിലെക്കോടിയെത്താന് കൊതിക്കുന്ന ശലഭങ്ങള്‍.
ഞായറാഴ്ച പുഷ്പിക്കയും പാട്ട് പാടുകയും ചെയ്യുന്ന കുരുവികള്‍.
സങ്കടത്തോടെ നെഞ്ചുടുക്കിന് പാട്ടും പാടി തിങ്കളാഴ്ച call എടുത്തു തുടങ്ങുന്ന ജീവിതം.
ഇതാണ് സര് ആഴ്ചയുടെ ഹൃദയസ്പന്ദനം.
Sunday, July 25, 2010
Subscribe to:
Post Comments (Atom)
6 comments:
കൊള്ളാം നന്നായിട്ടുണ്ട്...
മനോഹരമായിരിക്കുന്നു ..... ബഷീര്‍ ഒരു വല്യ ബോബി ആണെന്നുലത്തിനു തെളിവ് .... :-)
thank you chrison, kiran and vishal.
(@vishal, enne basheerinodu compare cheythathu shari aayo ? enikku pedi aavunnu)
എന്താ പുതിയൊരു തുടക്കം???
പഴയ സൃഷ്ടികളൊക്കെ എന്തേ എടുത്തു മാറ്റി?
പുതിയത് നന്നായി :)
True Story..!
Post a Comment