Sunday, July 25, 2010

തിങ്കളാഴ്ചക്കാലത്ത്

ഒരു കൊച്ചു തുരങ്കം ആണീ ജീവിതം,
ശനിയാഴ്ച്ചകളിലെക്കോടിയെത്താന്‍ കൊതിക്കുന്ന ശലഭങ്ങള്‍.
ഞായറാഴ്ച പുഷ്പിക്കയും പാട്ട് പാടുകയും ചെയ്യുന്ന കുരുവികള്‍.
സങ്കടത്തോടെ  നെഞ്ചുടുക്കിന്‍ പാട്ടും പാടി തിങ്കളാഴ്ച call എടുത്തു തുടങ്ങുന്ന ജീവിതം.

ഇതാണ് സര്‍ ആഴ്ചയുടെ ഹൃദയസ്പന്ദനം.

6 comments:

ക്രിസൺ ജേക്കബ്/Chrison Jacob said...

കൊള്ളാം നന്നായിട്ടുണ്ട്...

vishal said...

മനോഹരമായിരിക്കുന്നു ..... ബഷീര്‍ ഒരു വല്യ ബോബി ആണെന്നുലത്തിനു തെളിവ് .... :-)

bobby said...

thank you chrison, kiran and vishal.

(@vishal, enne basheerinodu compare cheythathu shari aayo ? enikku pedi aavunnu)

kaku said...
This comment has been removed by the author.
Unknown said...

എന്താ പുതിയൊരു തുടക്കം???
പഴയ സൃഷ്ടികളൊക്കെ എന്തേ എടുത്തു മാറ്റി?

പുതിയത് നന്നായി :)

Jalin said...

True Story..!