Monday, August 16, 2010

മറ്റൊരു modern സംഗീതം (ശ്ലഥ കാകളി വൃത്തം)

മറ്റൊരു modern സംഗീതം (ശ്ലഥ കാകളി വൃത്തം)  !

i saw a മണ്‍ചട്ടി 
it is എന്നെ കൊത്താന്‍ വന്നു !  !! (scary)

i jumbed മരത്തെക്കേറി 
jumbed തെറ്റി താഴെ വീണു ! !!  !!! (ഹാ, പുഷ്പമേ)

double മുണ്ടേല്‍ ചെളി പറ്റി
കഴുകാന്‍ ചെന്നപ്പോ water no, shit ! !!  !!!    !!!!

--this is the first known മലയാളം rap song, i swear അമ്മച്ചി !  !!   !!!    !!!!    !!!!!

No comments: