Friday, September 3, 2010

ഞാന്‍ അറിയാതെ പോയത്

എന്‍റെ  പോക്കറ്റില്‍ നിന്നും 
ഞാന്‍ അറിയാതെ ചില്ലറകളും 
വലിയ അറകളും അടിച്ചു മാറ്റിയ 
ആരെയും ഞാന്‍ വെറുതെ വിടാന്‍ പോകുന്നില്ല !!

ആ ചില്ലറ ഇനി നിങ്ങളുടെതാണ്, എന്റെയല്ല. 

1 comment:

sintoji said...

insight in the word 'ara' :)